Monday, August 13, 2018

പാലാ | കെ ടി സ് ഇൻഫോടെക്കിൽ ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ്


പാലാ: 18 കൊല്ലമായി ട്രെയിനിങ് മേഖലയിൽ പ്രവർത്തിച്ചു വരുന്ന KTS InfoTech അവരുടെ തന്നെ ടെവേലോപ്മെന്റ്റ് സ്ഥാപനത്തിലേക്കും മറ്റു പല ബിസിനസ് പാർട്ണർ സ്ഥാപനത്തിലേക്കും ആയി ആറു  മാസത്തെ ട്രെയിനിങ് ആൻഡ് ഇന്റേൺഷിപ് പ്രോഗ്രാം നടത്തുന്നു. 

ഇന്ന് മാർക്കറ്റിൽ ഏറ്റവും ഡിമാൻഡ് ഉള്ള C++ , c#, Java , Python എന്നീ പ്രോഗ്രാമിങ് ലാംഗ്വേജ് ലും , AI, IoT , Blockchain , Cloud , AR , VR , DirectX, OpenGL,  Device Driver എന്നീ  ടെക്നോളോജികളിലും specialize ചെയ്യുവാൻ അവസരം ഉൺട്.

അപേക്ഷിക്കുവാനുള്ള അവസാനത്തെ തിയതി 20-Aug-2018 

കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുടെ ഈ വെബ് സൈറ്റ് ലിങ്ക് സന്ദർശിക്കുക.

http://training.ktsinfotech.com/training-with-placement.aspx  

   

Company site http://www.ktsinfotech.com


    

Monday, July 2, 2018

Indias First Plugin Technology Enabled GST Billing and Sales Software | SalesMate + Released


July 1 Indias GST Day. It has been one year since GST system is introduced  which can bring revolutionary changes to the India's Economic aspects. As per GST System design , through software we can either fully or partially automate the the Tax collection In India which can also restrict Tax evasion and  leakage. Building a GST Billing and Sales Software Product which suits to each Indian customer's requirement is every companies dream. But in practice this may not be the case. This is because each Business might have its own Unique Requirements and Business Flow that may not be able to address it using a General Purpose GST Billing & Sales Software. When these sort of a situation arises , the customer need to proceed with either of the 2 options below.

1. The customer contact a Software Development Company. The company creates a Project Plan , timeline and an estimate. This plan might not be acceptable to the customer because of aspects like high software development cost , reluctance in raveling the business strategy etc.
 

2. Customer develops software for himself or gets the help of an Engineer to develop the software under his direction. This way is quite expensive and if the customer dont have any idea regarding the software development procedures , then this will end up in project failure.

This where Plugin Technology Enters into Picture. 

What is Plugin Technology?

A plugin (or sometimes called Plug-in, add-in, addin, add-on, addon, or extension) is a software component (in the form of DLL file) that adds a specific feature to an existing computer program. When a program supports Plug-ins, it enables customization. The important aspect of plugin technology is that even if the source code of the Main software is not with us, we can still develop the plugin and integrate with the existing software. In short if the Software have Plugin Technology support , then we can add more features and reports to the software by developing and installing the Plugins.

The customization of the software using Plugins can be achieved using the Software Development Kit (SDK) supplied by the Software Vendor. For instance, KTS InfoTech , the developers of SalesMate + | GST Billing and Sales Software , ships with a Software Development Kit (SDK) to customize and add more features to the software by developing Plugins using programming languages like VC++ , C#.NET or VB.NET. The Details of the Software Development Kit (SDK) can be accessed free from the Popular Software Repository Github.com

Download Link https://github.com/kts-infotech/smp-sdk

The core part of the SalesMate + software Framework was Released on 2006 ( Ver 1.0 ) and is developed in C++ , a programming language used for developing high performance robust software. Because of this solid foundation, software will last for years in the market without much modification in the core part of the software. SalesMate + Plugins can be developed in C++ as well as Dot Net Technologies using the SDK
 
See the Picture below on how SalesMate + SDK will help you to achieve development of Plugin for your requirements.   Plugin Technology as such is not a new technology in the market, but this is a Tested and Proven Software Engineering Architecture & Technology Framework which you can find it in other Popular Software Packages like MS Office , Adobe Photoshop , AutoCAD , 3DSMax etc. However this technology support is New to GST Billing and Sales Software in India. Even the Popular Billing and Accounting Software Packages in India have very Limited Extensibility support using their own scripting language and not providing Plugin Technology Support in their Software. The reason might be because of the following aspects.

1. If they incorporated the Plugin Technology into their software , then they may not be able to charge the customers unnecessarily as the customer might have other options if Plugin technology is incorporated. 

2. The software company may not have much understanding regarding the plugin technology Architecture and how to incorporate it to their software.

3. Plugin technology may not be able to incorporate to old legacy software systems .

In short if Plugin Technology is incorporated into any software, one of the biggest advantage from the customer perspective is that the software will last for years.  

Even if the software vendor had given support or not.
Even if the main source code of the software is with you or not.

SalesMate + software is getting good positive response and acceptance from their customers who installed and using the software. To make things transparent and easier for the customer, the company also provided with a 60 day free trial version of the software which the customer can download , install and use it to see how the SalesMate + software suits their needs and whether they need to develop any plugins for the software.  

Introduction of Plugin Technology to SalesMate + GST Billing and Sales Software can bring radical change in the way we build cost effective GST Billing and Sales Software for custom business requirements.
 
All the above aspects makes SalesMate + one of True Indian GST Billing Sales Software Package to rely upon so that we can add new features as well as modify existing Screens in SalesMate + using the SDK Provided. 


For more details Visit the Software Website  http://www.salesmateplus.com

See some of the below Introduction Videos which the company has released
 
   

Saturday, June 30, 2018

ഇന്ത്യയിലെ ആദ്യത്തെ "പ്ലഗിൻ ടെക്നോളജി" സപ്പോര്‍ട്ടുള്ള GST ബില്ലിംഗ് സോഫ്റ്റ്‌വെയർ | KTS SalesMate + | വിപണിയിൽ


ഇന്ന് July 1 , GST ദിനം. ഇന്ത്യയുടെ  സാമ്പത്തിക രംഗത്തു വിപ്ലവകരമായ മാറ്റം വരുത്തുവാൻ സാധിക്കുന്ന ഒരു സിസ്റ്റത്തിന് തുടക്കം കുറിച്ചിട്ടു ഒരു കൊല്ലം തികയുന്നു. GST സിസ്റ്റം രൂപകല്പന പ്രകാരം പൂർണമായോ , ഭാഗികമായോ സോഫ്റ്റ്‌വെയർ വഴി Tax കളക്ഷൻ എളുപ്പം ചെയ്യുവാനും നികുതി ചോർച്ച തടയുവാനും സാധിക്കും. ഇതിന് പറ്റിയ എല്ലാവര്‍ക്കും അനുയോജ്യമായ ഒരു GST Billing & Sales Software  വികസിപ്പിച്ചു എടുക്കുക എന്നത് ഏതൊരു സോഫ്റ്റ്‌വെയർ കമ്പനിയുടെയും സ്വപ്നമാണ്. പക്ഷെ, അത് പ്രാവര്‍ത്തികമാക്കുക വളരെ പ്രയാസമാണ്. കാരണം, ഓരോ  വ്യാപാര  സ്ഥാപനവും വ്യത്യസ്‌തമായ ബിസിനസ് രീതി അവലംബിക്കുന്നവയും അവരുടെതായ ബിസിനസ് ആവശ്യങ്ങള്‍ സോഫ്റ്റ്‌വെയറിൽ ഉണ്ടാക്കണ്ടതായും വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു ചെയ്യുന്നത് രണ്ടു വിധമാണ്.

1. ഉപഭോക്താവിന്‍റെ ആവശ്യാനുസരണം സോഫ്ട്‍വെയറിൽ മാറ്റം വരുത്താന്‍ സോഫ്റ്റ്‌വെയർ കമ്പനി പ്രൊജക്റ്റ് പ്ലാനുകള്‍ തയാറാക്കുകയും അതിനായുള്ള ഒരു എസ്റ്റിമേറ്റ്  നിശ്ചയിക്കുകയും ചെയ്യുന്നു. ഈ പ്ലാൻ പലപ്പോഴും കസ്റ്റമർക്കു സ്വീകാര്യമായി എന്ന് വരില്ല. കാരണങ്ങൾ, നിർമാണ ചിലവ് , ബിസിനസ് സ്ട്രാറ്റജി വെളിപ്പെടുത്താനുള്ള വൈമനസ്യം, അങ്ങനെ പലതുമാകാം.

2 .കസ്റ്റമർ തന്നെ സ്വന്തായി അല്ലെങ്കിൽ വേറെ ഒരു എഞ്ചിനീയറെ വച്ച് സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്യുക. ഈ വഴി ശരിക്കും ചെലവേറിയതും , കസ്റ്റമർക്ക് സോഫ്റ്റ്‌വെയർ  ഡെവലപ്മെന്റ്ഇൽ ഗ്രാഹ്യം ഇല്ലെങ്കിൽ  സോഫ്റ്റ്‌വെയറിന്റെ പരാജയത്തിൽ ചെന്ന് അവസാനിക്കുക യും .ചെയ്യും.  

ഇവിടെ ആണ് പ്ലഗിൻ ടെക്നോളജിയുടെ പ്രസക്തി .  

എന്താണ് പ്ലഗിൻ ടെക്നോളജി ?

ഒരു കമ്പ്യൂട്ടർ  പ്രോഗ്രാമിന് പുതിയ features നലകുവാനായി ആർക്കു വേണമെങ്കിലും വികസിപ്പിക്കാവുന്ന Software component ആണ് Plugin. ഇതിന്റെ പ്രത്ത്യേകത മെയിൻ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡ് കയ്യിൽ ഇല്ലെങ്കിലും പ്ലഗിൻ ഡെവലപ്പ് ചെയ്യാം എന്നുള്ളതാണ്. ഏത് സോഫ്റ്റ്‌വെയർന് ആണോ  പ്ലഗിൻ ടെക്നോളജി സപ്പോർട്ട് ഉള്ളത്, ആ സോഫ്‌റ്റെവെറിൽ കസ്റ്റമാരുടെ ആവസ്യനുസരണം പ്ലഗ്ഗിനിലൂടെ  മാറ്റം വരുത്താന്‍ പറ്റുന്നതാണ്. അതാതു സോഫ്റ്റ്‌വെയർ പുറത്തിറക്കുന്ന SDK അഥവാ Software Development Kit വഴിയാണ് ഇത് സാധ്യമാകുന്നത്.

KTS ഇൻഫോടെക് നിർമിച്ച SalesMate + എന്ന  GST Billing & Sales Softwareല്‍  SDKയും ഉൾക്കൊള്ളിച്ചിട്ടുണ്ട് .  ആയതിനാല്‍ നിങ്ങളുടെ ആവശ്യം പോലെ സോഫ്റ്റ്‌വെയറിൽ  പുതിയ മാറ്റങ്ങൾ വരുത്തുവാനും അതിലേക്കു പുതിയ ഫീച്ചർ, റിപ്പോർട്ടുകൾ  എന്നിവ കൊണ്ടുവരുവാനും  സാധിക്കും . VC++, C#.NET or VB.NET എന്നീ Programming languages ആണ് ഇതിനായി ഉപയോഗിക്കുന്നത്.

SDK യൂടെ കൂടുതൽ വിശദാംശങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സോഴ്സ് കോഡ് റെപ്പോസിറ്റോറി ആയ Github.com  ൽ നിന്ന് സൗജന്യമായി അറിയുവാനും ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതുമാണ് .

ഡൌൺലോഡ് ലിങ്ക് https://github.com/kts-infotech/smp-sdk

SalesMate + സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പ്രധാന ഭാഗം ഡെവലപ്പ് ചെയ്തിരിക്കുന്നത് എല്ലാ വൻകിട സോഫ്റ്റ്‌വെയറും  ഡെവലപ്പ് ചെയ്തിരിക്കുന്നത്പോലെ C++ എന്ന പ്രോഗ്രാമിങ് ലാംഗ്വേജിൽ  ആണ് ( 2006 Ver 1.0 ) . ഈ അടിത്തറ മൂലം സോഫ്റ്റ്‌വെയറിനു കാലങ്ങളോളം മാർക്കറ്റിൽ നിലനിൽക്കുവാൻ സാധിക്കും. SalesMate + പ്ലഗിനുകൾ C++ ലും , Dot Net  ടെക്നോളജിയിലും, SDK വഴി ഡെവലപ്പ് ചെയ്യുവാൻ സാധിക്കും. 

SalesMate + പ്ലഗിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന ചിത്രം  ശ്രദ്ധിക്കുക .Plugin Technology ഒരു പുതിയ കാര്യമൊന്നുമല്ല. MS Office, Photoshop, AutoCAD  തുടങ്ങിയ  വൻകിട സോഫ്റ്റ്‌വെയറിൽ ഇ ടെക്നോളജി കാണാവുന്നതാണ്. പക്ഷെ, GST Billing Softwareല്‍ Plugin Technology ഒരു പുതിയ കാര്യമാണ്. SalesMate+ GST ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ പ്ലഗിൻ ടെക്നോളജി കൊണ്ടുവന്നത് വഴി ഇന്ത്യയിൽ ചിലവ് ചുരുങ്ങിയ പല GST അനുബന്ധിത സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്ന കാര്യങ്ങൾക്കും വഴി തിരിവ് ഉണ്ടാകാം. നിങ്ങള്‍ നിരീക്ഷിച്ചാല്‍ മനസിലാകും പല പ്രമുഖ GST സോഫ്റ്റ്‌വെയറിലും ഒന്നെങ്കിൽ പ്ലഗിൻ ടെക്നോളജി സപ്പോർട്ട്  ഇല്ല  അല്ലെങ്കിൽ വളരെ പരിമിതമായ സ്ക്രിപ്റ്റിംഗ് സപ്പോർട്ട്  മാത്രമേ അവര്‍ നല്‍കാറുള്ളു.  ഇതിനു കാരണങ്ങൾ പലതാണ്. 

1.ഇ ടെക്നോളജി അവരുടെ സോഫ്റ്റ്‌വെയറിൽ കുട്ടിച്ചേർത്താൽ കസ്റ്റമറെ പല കാര്യങ്ങൾക്കും അനാവശ്യമായി ചാർജ് ചെയ്യാനോ ആസൂത്രിതമായി   കൊള്ള  അടിക്കാനോ  സാധിക്കില്ല .

2.അവർക്ക്  പ്ലഗിൻ ടെക്നോളോജി ഡിസൈൻ ആർക്കിടെക്ചറിനെക്കുറിച്ചു അറിവില്ല.

3. പല പഴയ കാലം തുടങ്ങിയുള്ള പ്രമുഖ സോഫ്റ്റ്‌വെയറിലും ഇ ടെക്നോളജി കുട്ടിച്ചേർക്കുവാൻ സാധിക്കില്ല .

ചുരുക്കത്തിൽ പ്ലഗിൻ ടെക്നോളജി ഒരു സോഫ്റ്റ്‌വെയറിൽ ഉണ്ടെങ്കിൽ അതുകൊണ്ടു ഒരു ഉപഭോതാവിനു ഉണ്ടാകുന്ന ഏറ്റവും വലിയ മെച്ചം ആ  സോഫ്റ്റ്‌വെയർ കലാകാലങ്ങളോളം മാർക്കറ്റിൽ നിലനിൽക്കും;

സോഫ്റ്റ്‌വെയർ വികസിപ്പിച്ച കമ്പനി സപ്പോർട്ട് ചെയ്താലും , ഇല്ലെങ്കിലും !!
ഇ സോഫ്റ്റ്‌വെയറിന്റെ മെയിൻ സോഴ്സ് കോഡ് കയ്യിൽ ഉണ്ടെങ്കിലും, ഇല്ലെങ്കിലും !!

SalesMate+ GST ബില്ലിംഗ് സോഫ്റ്റ്‌വെയറിനു കസ്റ്റമേഴ്സിന്റെ ഇടയിൽ വൻപിച്ച സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . 60 ദിവസത്തെ ഫ്രീ ട്രയൽ വേർഷൻ ഡൌൺലോഡ് ചെയ്തു ഉപയൂഗിച്ചു നോക്കുവാനുള്ള സാഹചര്യം ഈ സോഫ്റ്റ്‌വെയറിന്റെ  മാത്രം പ്രതേയ്കിതയാണ് .

കൂടുതൽ  വിവരങ്ങൾക്ക്‌   സന്ദർശിക്കുക  http://www.salesmateplus.com

കമ്പനി പുറത്തിറക്കിയിരിക്കുന്ന ചില ഇൻട്രൊഡക്ഷൻ വീഡിയോ കൾ താഴെ കൊടുത്തിരിക്കുന്ന്നു
 
   

Monday, September 25, 2017

India's First GST Billing & Sales Software with "Plugin Technology" Support | SalesMate + | Released


Building a GST Billing and Sales Software Product which suits to each Indian customer's requirement is every Companies dream. But in practice this may not be the case. This is because each Business might have its own Unique Requirements that may not be able to address it using a General Purpose POS Software. When these sort of situation arises , the customer might contact the software vendor for modifications in the software. The Vendor might give the customer a Development Plan and an Estimate which may not be acceptable to Customer. The reason might be the the modification cost or other aspects in the agreement.  Worse will be the situation if the customer want to implement a business strategy in the GST Software which he don't want to disclose to anybody including the Software Vendor.This is where the Software with Plugin Technology Support wins over other Software Packages.  

What is Plugin Technology ?

A plugin (or sometimes called Plug-in, add-in, addin, add-on, addon, or extension) is a software component (in the form of DLL file) that adds a specific feature to an existing computer program. When a program supports Plug-ins, it enables customization. The customization can be achieved using the Software Development Kit (SDK) supplied by the Vendor. For instance, KTS InfoTech , the developers of SalesMate + | GST Billing and Sales Software , ships with a Software Development Kit (SDK) to customize and add more features to the software by developing Plugins using programming languages like VC++ , C#.NET or VB.NET. See the Picture below on how SalesMate + SDK will help you to achieve development of Plugin for your requirements.  Plugin Technology as such is not a new technology in the market, but this is a Tested and Proven Software Engineering Architecture & Technology Framework which you can find it in other Popular Software Packages like MS Office , Adobe Photoshop etc. However this technology support is New to GST Billing and Sales Software in India. Even the Popular Billing and Accounting Software Packages in India have very Limited Extensibility support using their own scripting language and not providing Plugin Technology Support in their Software. This makes SalesMate + one of True Indian GST Billing Sales Software Package to rely upon so that we can add new features as well as modify existing Screens in SalesMate + using the SDK Provided.
     

For More details visit the Product Site http://www.salesmateplus.com

Monday, September 5, 2016

FinTipOffers Release News

ബിസിനെസ്സ് കാർക്ക് കൈത്താങ്ങായി "ഫിൻ ടിപ്പ് ഓഫേർസ്" മൊബൈൽ ആപ്പ്  

എന്തുകൊണ്ടാണ് പല നല്ല ബിസിനസ് ആശയങ്ങളും നല്ല ബിസിനെസ്സ് സ്ഥാപനങ്ങളും വെളിച്ചം കാണാത്തത് ? 

എന്തുകൊണ്ടാണ് പല നല്ല ചെറുകിട സംരംഭങ്ങൾ ഒന്നും വെളിച്ചത്തു വരാത്തത് ?  

 

ഒരു ബിസിനസ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്പന്നങ്ങളും, സേവനങ്ങളും, ഓഫറുകളും കസ്റ്റമറിലേക്കു എത്തിക്കുക എന്നത് വളരെ ശ്രമകരമായ , ചെലവേറിയ ഒരു പ്രക്രിയ ആണ്. 
മിക്കവാറും നമ്മുടെ നാട്ടിൽ ഉള്ള ചെറുകിട പ്രസ്ഥാനങ്ങളുടെ നല്ല ഉത്പന്നങ്ങളും, സേവനങ്ങളും നമ്മൾ അറിയാതെ പോകുന്നു. കാരണം വളരെ ലളിതം. അവർക്കു അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും ,ഓഫറുകളും മാർക്കറ്റ് ചെയ്യുവാൻ പറ്റിയ വളരെ ചെലവ് കുറഞ്ഞ ഒരു വിപണന മാർഗം ഇല്ല. 

ഇവിടെയാണ്‌ ബിസിനസ് കാരുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന KTS InfoTech വികസിപ്പിച്ചെടുത്ത "ഫിൻ ടിപ്പ് ഓഫേർസ്" മൊബൈൽ ആപ്പിന്റെ പ്രസക്തി


എന്താണ് "ഫിൻ ടിപ്പ് ഓഫേർസ് " മൊബൈൽ ആപ്പിന്റെ പ്രത്യേകത ?  

 

ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പിന്റെ ജന്മ സ്ഥലമായ പാലാ യും കോട്ടയം ജില്ലയും ഒരു ഉദാഹരണമായി എടുത്തു വിശദീകരിക്കാം .

 ഇന്റർനെറ്റ് സ്റ്റാറ്റിസ്റ്റിക്‌സ്   പ്രകാരം ഏകദേശം പാലായിൽ 20,000 പേരും , കോട്ടയം ജില്ലയിൽ  5 ലക്ഷം പേരും ഇന്റർനെറ്റ് മൊബൈൽ ഫോണിലൂടെ ഉപയോഗിക്കുന്നു .  ഇവരിൽ 50 % പേർ FinTipOffers മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് അവരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത്, കോട്ടയം/പാലാ ലൊക്കേഷൻ സെറ്റ് ചെയ്തു എന്ന് വിചാരിക്കുക .  നിങ്ങളുടെ പാലാ യിലുള്ള സ്ഥാപനത്തിന്റെ, ഓഫറോ , ന്യൂസോ നിങ്ങൾ www.fintipoffers.com യിൽ പോസ്റ്റ്  ചെയ്താൽ മിനിറ്റുകൾക്കകം , ഏകദേശം 10,000 പാലാക്കാരുടെ മൊബൈൽ ഫോണിലും , കോട്ടയം ജില്ലയിൽ ഉള്ള രണ്ടര ലക്ഷം പേരുടെ  മൊബൈൽ ഫോണിലും ഈ സന്ദേശം മൊബൈൽ അലെർട് ആയി എത്തും.


ചുരുക്കത്തിൽ നിങ്ങളുടെ സ്ഥാപനത്തിന്റ സന്ദേശങ്ങൾ നിങ്ങളുടെ സ്ഥാനപനത്തിന്റെ അഞ്ചോ, പത്തോ കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്‌താവിന്റെ മൊബൈൽ ഫോണിൽ മൊബൈൽ അലെർട് ( എസ് എം എസ് പോലെയുള്ള സന്ദശേശം ) ആയി എത്തിക്കുകയും അവിടെ നിന്ന് സന്ദേശത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്കും , നിങ്ങളുടെ സ്ഥാപനത്തിലേക്ക് എത്തിച്ചേരുവാനുള്ള  മാർഗങ്ങളും , ഫോൺ നമ്പറും FinTipOffers  മൊബൈൽ ആപ്പ്  വഴി സാധ്യമാകുന്നു. 


 "ഫിൻ ടിപ്പ് ഓഫേർസ്" ഇൻട്രൊഡക്ടറി  ഓഫറിന്റെ ഭാഗമായി  2016 ഡിസംബർ 31  വരെ നിങ്ങളുടെ സ്ഥാപനത്തിന്റെ എത്ര (Unlimited) ഓഫർ വേണമെങ്കിലും സൗജന്യമായി പോസ്റ്റ് ചെയ്യുവാൻ സാധിക്കും. 

കൂടുതൽ വിവരങ്ങൾക്ക് "ഫിൻ ടിപ്പ് ഓഫേർസ്"  വെബ് സൈറ്റ് www.fintipoffers.com അല്ലെങ്കിൽ കമ്പനി വെബ്സൈറ്റ് www.ktsinfotech.com സന്ദർശിക്കുക . Ph : 9020155895 

FinTipOffers Mobile App Release News

ബിസിനെസ്സ് കാർക്ക് കൈത്താങ്ങായി "ഫിൻ ടിപ്പ് ഓഫേർസ്"  

 

FinTipOffers

 എന്തുകൊണ്ടാണ് പല നല്ല ബിസിനസ് ആശയങ്ങളും നല്ല ബിസിനെസ്സ് സ്ഥാപനങ്ങളും വെളിച്ചം കാണാത്തത് ? 

എന്തുകൊണ്ടാണ് പല നല്ല ചെറുകിട സംരംഭങ്ങൾ ഒന്നും വെളിച്ചത്തു വരാത്തത് ?  

 

ഒരു ബിസിനസ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്പന്നങ്ങളും, സേവനങ്ങളും, ഓഫറുകളും കസ്റ്റമറിലേക്കു എത്തിക്കുക എന്നത് വളരെ ശ്രമകരമായ , ചെലവേറിയ ഒരു പ്രക്രിയ ആണ്. 
മിക്കവാറും നമ്മുടെ നാട്ടിൽ ഉള്ള ചെറുകിട പ്രസ്ഥാനങ്ങളുടെ നല്ല ഉത്പന്നങ്ങളും, സേവനങ്ങളും നമ്മൾ അറിയാതെ പോകുന്നു. കാരണം വളരെ ലളിതം. അവർക്കു അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും ,ഓഫറുകളും മാർക്കറ്റ് ചെയ്യുവാൻ പറ്റിയ വളരെ ചെലവ് കുറഞ്ഞ ഒരു വിപണന മാർഗം ഇല്ല. 
ഇവിടെയാണ്‌ ബിസിനസ് കാരുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന കെ ടി സ് ഇൻഫോടെക് വികസിപ്പിച്ചെടുത്ത "ഫിൻ ടിപ്പ് ഓഫേർസ്" മൊബൈൽ ആപ്പിന്റെ പ്രസക്തി

 എന്താണ് "ഫിൻ ടിപ്പ് ഓഫേർസ് " മൊബൈൽ ആപ്പിന്റെ പ്രത്യേകത ?  

 

 ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പിന്റെ ജന്മ സ്ഥലമായ പാലാ യും കോട്ടയം ജില്ലയും ഒരു ഉദാഹരണമായി എടുത്തു വിശദീകരിക്കാം .
 ഇന്റർനെറ്റ് സ്റ്റാറ്റിസ്റ്റിക്‌സ്   പ്രകാരം ഏകദേശം പാലായിൽ 20,000 പേരും , കോട്ടയം ജില്ലയിൽ  5 ലക്ഷം പേരും ഇന്റർനെറ്റ് മൊബൈൽ ഫോണിലൂടെ ഉപയോഗിക്കുന്നു .  ഇവരിൽ 50 % പേർ FinTipOffers മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് അവരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത്, കോട്ടയം/പാലാ ലൊക്കേഷൻ സെറ്റ് ചെയ്തു എന്ന് വിചാരിക്കുക .  നിങ്ങളുടെ പാലാ യിലുള്ള സ്ഥാപനത്തിന്റെ, ഓഫറോ , ന്യൂസോ നിങ്ങൾ www.fintipoffers.com യിൽ പോസ്റ്റ്  ചെയ്താൽ മിനിറ്റുകൾക്കകം , ഏകദേശം 10,000 പാലാക്കാരുടെ മൊബൈൽ ഫോണിലും , കോട്ടയം ജില്ലയിൽ ഉള്ള രണ്ടര ലക്ഷം പേരുടെ  മൊബൈൽ ഫോണിലും ഈ സന്ദേശം മൊബൈൽ അലെർട് ആയി എത്തും.

 

How FinTipOffers Works

 

ചുരുക്കത്തിൽ നിങ്ങളുടെ സ്ഥാപനത്തിന്റ സന്ദേശങ്ങൾ നിങ്ങളുടെ സ്ഥാനപനത്തിന്റെ ലൊക്കേഷൻ സെറ്റ് ചെയ്തിട്ടുള്ള എല്ലാ ഉപഭോകതാക്കളുടെ മൊബൈൽ ഫൊണിലും മൊബൈൽ അലെർട് ( എസ് എം എസ് പോലെയുള്ള സന്ദേശം ) ആയി എത്തുകയും അവിടെ നിന്ന് സന്ദേശത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് (നിങ്ങളുടെ സ്ഥാപനത്തിലേക്ക് എത്തിച്ചേരുവാനുള്ള  മാർഗങ്ങൾ , ഫോൺ നമ്പർ , മറ്റു വിശാദാംശങ്ങൾ) FinTipOffers  മൊബൈൽ ആപ്പ്  വഴി എത്താനും സാധിക്കുന്നു. 

 
 "ഫിൻ ടിപ്പ് ഓഫേർസ്" ഇൻട്രൊഡക്ടറി  ഓഫറിന്റെ ഭാഗമായി  2016 ഡിസംബർ 31  വരെ നിങ്ങളുടെ സ്ഥാപനത്തിന്റെ എത്ര (Unlimited) ഓഫർ വേണമെങ്കിലും സൗജന്യമായി പോസ്റ്റ് ചെയ്യുവാൻ സാധിക്കും.  

കൂടുതൽ വിവരങ്ങൾക്ക് "ഫിൻ ടിപ്പ് ഓഫേർസ്"  വെബ് സൈറ്റ് www.fintipoffers.com അല്ലെങ്കിൽ കമ്പനി വെബ്സൈറ്റ് www.ktsinfotech.com സന്ദർശിക്കുക . Ph : 9020155895 

 
KTS FinTipOffers Team

Tuesday, August 23, 2016

ബിസിനെസ്സ് കാർക്ക് കൈത്താങ്ങായി "ഫിൻ ടിപ്പ് ഓഫേർസ്" മൊബൈൽ ആപ്പ്


എന്തുകൊണ്ടാണ് പല നല്ല ബിസിനസ് ആശയങ്ങളും നല്ല ബിസിനെസ്സ് സ്ഥാപനങ്ങളും വെളിച്ചം കാണാത്തത് ? 

എന്തുകൊണ്ടാണ് പല നല്ല ചെറുകിട സംരംഭങ്ങൾ ഒന്നും വെളിച്ചത്തു വരാത്തത് ? ഒരു ബിസിനസ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്പന്നങ്ങളും, സേവനങ്ങളും, ഓഫറുകളും കസ്റ്റമറിലേക്കു എത്തിക്കുക എന്നത് വളരെ ശ്രമകരമായ , ചെലവേറിയ ഒരു പ്രക്രിയ ആണ്. 

മിക്കവാറും നമ്മുടെ നാട്ടിൽ ഉള്ള ചെറുകിട പ്രസ്ഥാനങ്ങളുടെ നല്ല ഉത്പന്നങ്ങളും, സേവനങ്ങളും നമ്മൾ അറിയാതെ പോകുന്നു. കാരണം വളരെ ലളിതം. അവർക്കു അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യുവാൻ പറ്റിയ വളരെ ചെലവ് കുറഞ്ഞ ഒരു മാർക്കിങ് പ്ലാറ്റഫോം ഇല്ല. 

ഇന്ന് നിലവിൽ ഉള്ള ചെലവേറിയ എല്ലാ മാർക്കറ്റിംഗ് പ്ലാറ്റുഫോമുകളും (ന്യൂസ് പേപ്പർ , ടി വി , മാഗസിന്സ് etc ) ഒരു സാധാരണ ബിസിനസ്കാരനെ സംബന്ധിച്ചടത്തോളം അപ്രാപ്യമായ  ഒരു കാര്യം ആണ് . 

ചുരുക്കത്തിൽ പറഞ്ഞാൽ , പത്രത്തിലും ടി വി യിലും പരസ്യം ചെയ്യുന്നവർ മാത്രമല്ല ബിസിനസ്കാർ .. അവരിലും നല്ല മെച്ചപ്പെട്ട ഉല്പന്നവും , സേവനവും നൽകുന്ന ഒരുപാടു പേർ നമ്മടെ ലോക്കൽ ടൗണിൽ തന്നെ ഉണ്ട് ... നമ്മൾ അറിയുന്നില്ലെന്നു മാത്രം .

 

ഇവിടെയാണ്‌ "ഫിൻ ടിപ്പ് ഓഫേർസ്" മൊബൈൽ ആപ്പിന്റെ പ്രസക്തി എന്താണ് "ഫിൻ ടിപ്പ് ഓഫേർസ് " മൊബൈൽ ആപ്പിന്റെ പ്രത്യേകത

 

ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പിന്റെ ജന്മ സ്ഥലമായ പാലാ യും കോട്ടയം ജില്ലയും ഒരു ഉദാഹരണമായി എടുത്തു വിശദീകരിക്കാം .

 

ഇന്റർനെറ്റ് സ്റ്റാറ്റിസ്റ്റിക്‌സ്   പ്രകാരം ഏകദേശം പാലായിൽ 20,000 പേരും , കോട്ടയം ജില്ലയിൽ  5 ലക്ഷം പേരും ഇന്റർനെറ്റ് മൊബൈൽ ഫോണിലൂടെ ഉപയോഗിക്കുന്നു .  ഇവരിൽ 50 % പേർ ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് അവരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത്, കോട്ടയം/പാലാ ലൊക്കേഷൻ സെറ്റ് ചെയ്തു എന്ന് വിചാരിക്കുക .  നിങ്ങളുടെ പാലാ യിലുള്ള സ്ഥാപനത്തിന്റെ, ഓഫറോ , ന്യൂസോ നിങ്ങൾ www.fintipoffers.com യിൽ പോസ്റ്റ്  ചെയ്താൽ മിനിറ്റുകൾക്കകം , ഏകദേശം 10,000 പാലാക്കാരുടെ മൊബൈൽ ഫോണിലും , കോട്ടയം ജില്ലയിൽ ഉള്ള രണ്ടര ലക്ഷം പേരുടെ  മൊബൈൽ ഫോണിലും ഈ സന്ദേശം മൊബൈൽ അലെർട് ആയി എത്തും. കൂടുതൽ വ്യക്തമാകാൻ വേണ്ടി താഴെയുള്ള വീഡിയോയിൽ ക്ലിക് ചെയ്യുക .ഈ ഓണത്തിനു ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പ് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി ആഘോഷിക്കൂ.

"ഫിൻ ടിപ്പ് ഓഫേർസ്" ഇൻട്രൊഡക്ടറി  ഓഫറിന്റെ ഭാഗമായി  2016 ഡിസംബർ 31  വരെ നിങ്ങളുടെ സ്ഥാപനത്തിന്റെ എത്ര (Unlimited) ഓഫർ വേണമെങ്കിലും സൗജന്യമായി പോസ്റ്റ് ചെയ്യുവാൻ സാധിക്കും. 

കൂടുതൽ വിവരങ്ങൾക്ക് "ഫിൻ ടിപ്പ് ഓഫേർസ്"  വെബ് സൈറ്റ് www.fintipoffers.com സന്ദർശിക്കുക


Quick Links

Business Owner Signup Link :  http://www.fintipoffers.com/register.aspx

App Download Link :  http://www.fintipoffers.com/Download.aspx

FinTipOffers is Developed by KTS InfoTech   
FinTipOffers Team