ബിസിനെസ്സ് കാർക്ക് കൈത്താങ്ങായി "ഫിൻ ടിപ്പ് ഓഫേർസ്" മൊബൈൽ ആപ്പ്
എന്തുകൊണ്ടാണ് പല നല്ല ബിസിനസ് ആശയങ്ങളും നല്ല ബിസിനെസ്സ് സ്ഥാപനങ്ങളും വെളിച്ചം കാണാത്തത് ?
എന്തുകൊണ്ടാണ് പല നല്ല ചെറുകിട സംരംഭങ്ങൾ ഒന്നും വെളിച്ചത്തു വരാത്തത് ?
ഒരു ബിസിനസ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്പന്നങ്ങളും, സേവനങ്ങളും, ഓഫറുകളും കസ്റ്റമറിലേക്കു എത്തിക്കുക എന്നത് വളരെ ശ്രമകരമായ , ചെലവേറിയ ഒരു പ്രക്രിയ ആണ്.
മിക്കവാറും നമ്മുടെ നാട്ടിൽ ഉള്ള ചെറുകിട പ്രസ്ഥാനങ്ങളുടെ നല്ല ഉത്പന്നങ്ങളും, സേവനങ്ങളും നമ്മൾ അറിയാതെ പോകുന്നു. കാരണം വളരെ ലളിതം. അവർക്കു അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും ,ഓഫറുകളും മാർക്കറ്റ് ചെയ്യുവാൻ പറ്റിയ വളരെ ചെലവ് കുറഞ്ഞ ഒരു വിപണന മാർഗം ഇല്ല.
ഇവിടെയാണ് ബിസിനസ് കാരുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന KTS InfoTech വികസിപ്പിച്ചെടുത്ത "ഫിൻ ടിപ്പ് ഓഫേർസ്" മൊബൈൽ ആപ്പിന്റെ പ്രസക്തി
എന്താണ് "ഫിൻ ടിപ്പ് ഓഫേർസ് " മൊബൈൽ ആപ്പിന്റെ പ്രത്യേകത ?
ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പിന്റെ ജന്മ സ്ഥലമായ പാലാ യും കോട്ടയം ജില്ലയും ഒരു ഉദാഹരണമായി എടുത്തു വിശദീകരിക്കാം .
ഇന്റർനെറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ഏകദേശം പാലായിൽ 20,000 പേരും , കോട്ടയം ജില്ലയിൽ 5 ലക്ഷം പേരും ഇന്റർനെറ്റ് മൊബൈൽ ഫോണിലൂടെ ഉപയോഗിക്കുന്നു . ഇവരിൽ 50 % പേർ FinTipOffers മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് അവരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത്, കോട്ടയം/പാലാ ലൊക്കേഷൻ സെറ്റ് ചെയ്തു എന്ന് വിചാരിക്കുക . നിങ്ങളുടെ പാലാ യിലുള്ള സ്ഥാപനത്തിന്റെ, ഓഫറോ , ന്യൂസോ നിങ്ങൾ www.fintipoffers.com യിൽ പോസ്റ്റ് ചെയ്താൽ മിനിറ്റുകൾക്കകം , ഏകദേശം 10,000 പാലാക്കാരുടെ മൊബൈൽ ഫോണിലും , കോട്ടയം ജില്ലയിൽ ഉള്ള രണ്ടര ലക്ഷം പേരുടെ മൊബൈൽ ഫോണിലും ഈ സന്ദേശം മൊബൈൽ അലെർട് ആയി എത്തും.
ചുരുക്കത്തിൽ നിങ്ങളുടെ സ്ഥാപനത്തിന്റ സന്ദേശങ്ങൾ നിങ്ങളുടെ സ്ഥാനപനത്തിന്റെ അഞ്ചോ, പത്തോ കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്‌താവിന്റെ മൊബൈൽ ഫോണിൽ മൊബൈൽ അലെർട് ( എസ് എം എസ് പോലെയുള്ള സന്ദശേശം ) ആയി എത്തിക്കുകയും അവിടെ നിന്ന് സന്ദേശത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്കും , നിങ്ങളുടെ സ്ഥാപനത്തിലേക്ക് എത്തിച്ചേരുവാനുള്ള മാർഗങ്ങളും , ഫോൺ നമ്പറും FinTipOffers മൊബൈൽ ആപ്പ് വഴി സാധ്യമാകുന്നു.
"ഫിൻ ടിപ്പ് ഓഫേർസ്" ഇൻട്രൊഡക്ടറി ഓഫറിന്റെ ഭാഗമായി 2016 ഡിസംബർ 31 വരെ നിങ്ങളുടെ സ്ഥാപനത്തിന്റെ എത്ര (Unlimited) ഓഫർ വേണമെങ്കിലും സൗജന്യമായി പോസ്റ്റ് ചെയ്യുവാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് "ഫിൻ ടിപ്പ് ഓഫേർസ്" വെബ് സൈറ്റ് www.fintipoffers.com അല്ലെങ്കിൽ കമ്പനി വെബ്സൈറ്റ് www.ktsinfotech.com സന്ദർശിക്കുക . Ph : 9020155895