ഒരു രാജ്യം, ഒരു നിയമം, ഒരു ടാക്സ് വ്യവസ്ഥാ, എന്ന വിപ്ലവകരവും പ്രശംസനീയവുമായ ആശയവുമായി നമ്മുടെ രാജ്യം മുന്നോട്ടു കുതിക്കുകയാണ് . പക്ഷെ ലോകത്തിൽ എവിടെ ആയിക്കൊള്ളട്ടെ , ഒരു പുതിയ സിസ്റ്റം കൊണ്ടുവന്നാൽ , അതിന്റെ ഒപ്പം കുറെ വെല്ലുവിളികളും കേറി കുടും എന്നു പറയാതിരിക്കാൻ വയ്യ . അതിൽ ഒന്നാണ് ജി സ് ടി ടാക്സ് സിസ്റ്റം . ഒരു സാധാരണ കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം GST മുഴുവൻ പഠിക്കുക എന്നത് ഒരു വലിയ ഒരു കീറാ മുട്ടിയാണ് .
ചുരുക്കി പറഞ്ഞാൽ ബിസിനസ് ചെയ്യണമെങ്കിൽ വ്യാപാരി മാസാവസാനം രണ്ടറ്റം കൂട്ടീ മുട്ടിച്ചാൽ മാത്രം പോരാ, ജി സ് ടി യുടെ അടിസ്ഥാന വിവരങ്ങൾ കൂടെ പഠിക്കണം , അതായത് ബി കോം വിദ്യാർഥികൾ പഠിക്കുന്ന അക്കൗണ്ടൻസി , സെയിൽസ് ടാക്സ് , മറ്റു വിഷയങ്ങൾ മുതലായവ പഠിക്കണം. അത് മാത്രം പോരാ എല്ലാ മാസവും ജി സ് ടി റിട്ടേൺ കൃത്യമായി സമർപ്പിക്കുകയും ചെയ്യണം. തെറ്റി പോയാൽ അതിന്റെ പ്രശനങ്ങൾ വേറേ.
ഇവിടെയാണ് ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾക്കു വേണ്ടി പ്രതിമാസം അഞ്ഞൂറ് രൂപ ചിലവിൽ സ്മാർട്ട് ക്ലയന്റ് ഉം പ്ലഗിൻ ടെക്നോളജിയും കൂടിയ ഇന്ത്യയിലെ ആദ്യത്തെ വിൻഡോസ് ജി സ് ടി ബില്ലിംഗ് സോഫ്റ്റ്‌വെയർ കെ ടി സ് സെയിൽസ് മേറ്റ് പ്ലസ് നിങ്ങളുടെ രക്ഷക്കു വരുന്നത് .
പ്ലഗിൻ ടെക്നോളജി വഴി പുതിയ ഫീച്ചർ ( ഉദാ : പ്രളയ സെസ് ) വളരെ ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും കൂട്ടി ചേർക്കാൻ സാധിക്കും.
സ്മാർട്ട് ക്ലയന്റ് ടെക്നോളജി വഴി സോഫ്റ്റ്‌വെയർ വളരെ എളുപ്പത്തിൽ പുതിയ വേർഷനിലേക്കു അപ്ഡേറ്റ് ചെയ്യുവാനും , ബിസിനസ് കാർക്ക് താങ്ങാവുന്ന വിലയിൽ (പ്രതിമാസം 500 രൂപ ) വാങ്ങാനും കഴിയും . ഇതു കൂടാതെ ഒറ്റ തവണ പർച്ചസ് പ്ലാനും ലഭ്യമാണ് .
ചുരുക്കത്തിൽ പറഞ്ഞാൽ സ്മാർട്ട് ക്ലയന്റ് ഉം, പ്ലഗിൻ ടെക്നോളജിയും വഴി കാലാകാലങ്ങളിൽ ഗവണ്മെന്റ് ജിസ് ടി ടാക്സ് നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ വളരെ കുറഞ്ഞ ചിലവിൽ , ഫലപ്രദമായി കൂട്ടി ചേർക്കുവാനും , ഭാവിയിൽ വരുന്ന മറ്റു മാറ്റങ്ങളെ അതിജീവിക്കുവാനും സാധിക്കും.
സോഫ്റ്റ്‌വെയർ നിങ്ങൾക്ക് 60 ദിവസം സൗജന്യമായി ഉപയോഗിച്ച് നോക്കുവാനുള്ള അവസരവും ഉണ്ട് .
കുടുതൽ വിവരങ്ങൾക്ക് സെയിൽസ് മേറ്റ് പ്ലസ് സൈറ്റ് http://www.salesmateplus.com സന്ദർശിക്കുക അല്ലെങ്കിൽ കമ്പനി സൈറ്റ് KTS InfoTech സന്ദർശിക്കുക .