Sunday, August 11, 2019

സ്മാർട്ട് ക്ലയന്റ് ഉം പ്ലഗിൻ ടെക്നോളജി യുമായി ഇന്ത്യയിലെ ആദ്യത്തെ ജി സ് ടി ബില്ലിംഗ് സോഫ്റ്റ്വെയർ വിപണിയിൽ


ഒരു രാജ്യം, ഒരു നിയമം, ഒരു  ടാക്സ് വ്യവസ്ഥാ, എന്ന വിപ്ലവകരവും   പ്രശംസനീയവുമായ ആശയവുമായി നമ്മുടെ രാജ്യം മുന്നോട്ടു  കുതിക്കുകയാണ് . പക്ഷെ ലോകത്തിൽ എവിടെ ആയിക്കൊള്ളട്ടെ , ഒരു പുതിയ സിസ്റ്റം കൊണ്ടുവന്നാൽ , അതിന്റെ ഒപ്പം കുറെ വെല്ലുവിളികളും കേറി  കുടും എന്നു പറയാതിരിക്കാൻ വയ്യ .  അതിൽ ഒന്നാണ് ജി സ് ടി ടാക്സ്  സിസ്റ്റം . ഒരു സാധാരണ കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം GST മുഴുവൻ പഠിക്കുക എന്നത് ഒരു വലിയ ഒരു കീറാ മുട്ടിയാണ് .


ചുരുക്കി  പറഞ്ഞാൽ ബിസിനസ് ചെയ്യണമെങ്കിൽ വ്യാപാരി മാസാവസാനം രണ്ടറ്റം കൂട്ടീ മുട്ടിച്ചാൽ  മാത്രം പോരാ, ജി സ് ടി യുടെ അടിസ്ഥാന വിവരങ്ങൾ കൂടെ പഠിക്കണം , അതായത് ബി കോം വിദ്യാർഥികൾ പഠിക്കുന്ന  അക്കൗണ്ടൻസി , സെയിൽസ്  ടാക്സ് , മറ്റു വിഷയങ്ങൾ മുതലായവ  പഠിക്കണം. അത് മാത്രം പോരാ എല്ലാ മാസവും ജി സ് ടി റിട്ടേൺ  കൃത്യമായി സമർപ്പിക്കുകയും ചെയ്യണം. തെറ്റി പോയാൽ അതിന്റെ പ്രശനങ്ങൾ  വേറേ.


ഇവിടെയാണ് ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾക്കു വേണ്ടി പ്രതിമാസം   അഞ്ഞൂറ് രൂപ ചിലവിൽ സ്മാർട്ട് ക്ലയന്റ് ഉം പ്ലഗിൻ ടെക്നോളജിയും  കൂടിയ ഇന്ത്യയിലെ ആദ്യത്തെ വിൻഡോസ് ജി സ് ടി  ബില്ലിംഗ് സോഫ്റ്റ്‌വെയർ കെ ടി സ് സെയിൽസ്  മേറ്റ് പ്ലസ് നിങ്ങളുടെ രക്ഷക്കു വരുന്നത് .

പ്ലഗിൻ ടെക്നോളജി  വഴി പുതിയ ഫീച്ചർ  ( ഉദാ : പ്രളയ സെസ് )  വളരെ ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും കൂട്ടി ചേർക്കാൻ സാധിക്കും.

സ്മാർട്ട് ക്ലയന്റ് ടെക്നോളജി വഴി സോഫ്റ്റ്‌വെയർ വളരെ എളുപ്പത്തിൽ പുതിയ വേർഷനിലേക്കു അപ്ഡേറ്റ് ചെയ്യുവാനും , ബിസിനസ് കാർക്ക് താങ്ങാവുന്ന വിലയിൽ (പ്രതിമാസം 500 രൂപ ) വാങ്ങാനും കഴിയും . ഇതു കൂടാതെ ഒറ്റ തവണ പർച്ചസ് പ്ലാനും ലഭ്യമാണ് . 


ചുരുക്കത്തിൽ പറഞ്ഞാൽ സ്മാർട്ട് ക്ലയന്റ് ഉം, പ്ലഗിൻ ടെക്നോളജിയും വഴി കാലാകാലങ്ങളിൽ ഗവണ്മെന്റ് ജിസ് ടി ടാക്സ് നിയമങ്ങളിൽ വരുത്തുന്ന  മാറ്റങ്ങൾ വളരെ കുറഞ്ഞ ചിലവിൽ , ഫലപ്രദമായി കൂട്ടി ചേർക്കുവാനും , ഭാവിയിൽ വരുന്ന മറ്റു മാറ്റങ്ങളെ അതിജീവിക്കുവാനും സാധിക്കും.

സോഫ്റ്റ്‌വെയർ നിങ്ങൾക്ക് 60 ദിവസം സൗജന്യമായി  ഉപയോഗിച്ച്  നോക്കുവാനുള്ള അവസരവും ഉണ്ട് .

കുടുതൽ വിവരങ്ങൾക്ക് സെയിൽസ്  മേറ്റ് പ്ലസ് സൈറ്റ് http://www.salesmateplus.com സന്ദർശിക്കുക അല്ലെങ്കിൽ കമ്പനി സൈറ്റ് KTS InfoTech സന്ദർശിക്കുക

 

 

Thursday, July 25, 2019

Cost Effective and Flexible Pricing Plan Strategies for PC Based Software using Smart Client Technology

 

Building a Software Product and Delivering it in a cost effective way without compromising on the quality, features and support and profit is every customers as well as companies dream.  But in practice this may not be the case .  This is because when we have lot of features in a PC Software , the cost production is high , so naturally the companies need to charge high as the companies don't have any other option in the traditional way.  Also the maintenance cost of the PC based software is also high as the companies needs to release software updates as and when it is necessary which needs to be installed in the customers PC.  But PC based Software like a GST Billing Software has its own advantages like faster response, data security, easy hardware integration to peripherals like bar code scanner, printer etc. 

Web based applications software has its own advantages like easy maintenance and feature addition, flexible licensing models etc. But in order for a web based POS application to work , the software needs to connect to the internet. If there is no internet connectivity , then the software will not work. Interfacing hardware peripherals like bar code, pole display will be another problem and will be a pain if the POS software is web based. Also in a web based application , the data is in the cloud which raises security concerns.

Desktop based POS Application on the other hand will be able to work without internet connectivity and will be easy to integrate with the POS Hardware as the software is locally installed in the PC and can access the hardware easily.  But Desktop based application also hit with severe drawback like application maintenance and updates , flexible licensing etc.

It is obvious that if we can combine the best features of PC based as well as Web based application , then that will be ideal solution for the Software Applications like GST Billing Software.  This is where Smart Client Technology is Coming into Picture. 

What is Smart Client Technology?
 
A smart client incorporates the best features of Desktop and Web Application Technology to provide the best user experience using Web Service Technology. For example Smart Client Technology effectively address issues like Automatic updates, flexible licensing model etc in a PC Based GST Billing Software like SalesMate +  so that the customer will be provided with the best possible features from both PC and Web worlds.  The flexible licensing models include One Time , Monthly Subscription and other licensing options.

In short Smart Client Technology can deliver cost effective solutions to customers without compromising on  the quality , features , support and company profit.  

For Smart Client based Product Case Study : Visit SalesMate Plus | GST Billing Software Web site http://www.salesmateplus.com

If you want to extend your existing Software to incorporate or add additional licensing options like One Time License, Subscriptions Based Licensing, Date based licensing etc using the Smart Client Licensing Technology Developed By KTS InfoTech, contact KTS InfoTech through our web page below. One of our representative will be in touch with you soon.