എന്തുകൊണ്ടാണ് പല നല്ല ബിസിനസ് ആശയങ്ങളും നല്ല ബിസിനെസ്സ് സ്ഥാപനങ്ങളും വെളിച്ചം കാണാത്തത് ?
എന്തുകൊണ്ടാണ് പല നല്ല ചെറുകിട സംരംഭങ്ങൾ ഒന്നും വെളിച്ചത്തു വരാത്തത് ?
ഒരു ബിസിനസ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്പന്നങ്ങളും, സേവനങ്ങളും, ഓഫറുകളും കസ്റ്റമറിലേക്കു എത്തിക്കുക എന്നത് വളരെ ശ്രമകരമായ , ചെലവേറിയ ഒരു പ്രക്രിയ ആണ്.
മിക്കവാറും നമ്മുടെ നാട്ടിൽ ഉള്ള ചെറുകിട പ്രസ്ഥാനങ്ങളുടെ നല്ല ഉത്പന്നങ്ങളും, സേവനങ്ങളും നമ്മൾ അറിയാതെ പോകുന്നു. കാരണം വളരെ ലളിതം. അവർക്കു അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യുവാൻ പറ്റിയ വളരെ ചെലവ് കുറഞ്ഞ ഒരു മാർക്കിങ് പ്ലാറ്റഫോം ഇല്ല.
ഇന്ന് നിലവിൽ ഉള്ള ചെലവേറിയ എല്ലാ മാർക്കറ്റിംഗ് പ്ലാറ്റുഫോമുകളും (ന്യൂസ് പേപ്പർ , ടി വി , മാഗസിന്സ് etc ) ഒരു സാധാരണ ബിസിനസ്കാരനെ സംബന്ധിച്ചടത്തോളം അപ്രാപ്യമായ ഒരു കാര്യം ആണ് .
ചുരുക്കത്തിൽ പറഞ്ഞാൽ , പത്രത്തിലും ടി വി യിലും പരസ്യം ചെയ്യുന്നവർ മാത്രമല്ല ബിസിനസ്കാർ .. അവരിലും നല്ല മെച്ചപ്പെട്ട ഉല്പന്നവും , സേവനവും നൽകുന്ന ഒരുപാടു പേർ നമ്മടെ ലോക്കൽ ടൗണിൽ തന്നെ ഉണ്ട് ... നമ്മൾ അറിയുന്നില്ലെന്നു മാത്രം .
ഇവിടെയാണ് "ഫിൻ ടിപ്പ് ഓഫേർസ്" മൊബൈൽ ആപ്പിന്റെ പ്രസക്തി
എന്താണ് "ഫിൻ ടിപ്പ് ഓഫേർസ് " മൊബൈൽ ആപ്പിന്റെ പ്രത്യേകത ?
ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പിന്റെ ജന്മ സ്ഥലമായ പാലാ യും കോട്ടയം ജില്ലയും ഒരു ഉദാഹരണമായി എടുത്തു വിശദീകരിക്കാം .
ഇന്റർനെറ്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഏകദേശം പാലായിൽ 20,000 പേരും , കോട്ടയം ജില്ലയിൽ 5 ലക്ഷം പേരും ഇന്റർനെറ്റ് മൊബൈൽ ഫോണിലൂടെ ഉപയോഗിക്കുന്നു . ഇവരിൽ 50 % പേർ ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് അവരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത്, കോട്ടയം/പാലാ ലൊക്കേഷൻ സെറ്റ് ചെയ്തു എന്ന് വിചാരിക്കുക . നിങ്ങളുടെ പാലാ യിലുള്ള സ്ഥാപനത്തിന്റെ, ഓഫറോ , ന്യൂസോ നിങ്ങൾ www.fintipoffers.com യിൽ പോസ്റ്റ് ചെയ്താൽ മിനിറ്റുകൾക്കകം , ഏകദേശം 10,000 പാലാക്കാരുടെ മൊബൈൽ ഫോണിലും , കോട്ടയം ജില്ലയിൽ ഉള്ള രണ്ടര ലക്ഷം പേരുടെ മൊബൈൽ ഫോണിലും ഈ സന്ദേശം മൊബൈൽ അലെർട് ആയി എത്തും. കൂടുതൽ വ്യക്തമാകാൻ വേണ്ടി താഴെയുള്ള വീഡിയോയിൽ ക്ലിക് ചെയ്യുക .
ഈ ഓണത്തിനു ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പ് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി ആഘോഷിക്കൂ.
"ഫിൻ ടിപ്പ് ഓഫേർസ്" ഇൻട്രൊഡക്ടറി ഓഫറിന്റെ ഭാഗമായി 2016 ഡിസംബർ 31 വരെ നിങ്ങളുടെ സ്ഥാപനത്തിന്റെ എത്ര (Unlimited) ഓഫർ വേണമെങ്കിലും സൗജന്യമായി പോസ്റ്റ് ചെയ്യുവാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് "ഫിൻ ടിപ്പ് ഓഫേർസ്" വെബ് സൈറ്റ് www.fintipoffers.com സന്ദർശിക്കുക
Quick Links
Business Owner Signup Link : http://www.fintipoffers.com/register.aspx
App Download Link : http://www.fintipoffers.com/Download.aspx
FinTipOffers is Developed by KTS InfoTech

FinTipOffers Team














